April 1, 2010

ഒരു മഞ്ഞ പൂവ് ..



മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഒരു പൂവിന്‍റെ ചിത്രം

12 comments:

Junaiths said...

മഞ്ഞ

aathman / ആത്മന്‍ said...

ഈ പൂവിന്‍റെ പേരെന്ത്?

Areekkodan | അരീക്കോടന്‍ said...

കണ്ട പൂവ് (പേരല്ല കേട്ടോ)

രഘുനാഥന്‍ said...

മനോഹരം ഈ മഞ്ഞപ്പൂവ്...

Unknown said...

കൊള്ളാം നന്നായിരിക്കുന്നു

mukthaRionism said...

പുഗ്ഗ്..
ആ അതന്നെ പുസ്പം..

പോട്ടം ഇച്ചിരി വലുപ്പ ഓവറായോ..
വലുപ്പം കുറച്ചാല്‍ കുറച്ചൂടെ ചൊങ്കുണ്ടായേനെ..

ഭാവുകങ്ങള്‍..

Ranjith chemmad / ചെമ്മാടൻ said...

ഞാന്‍ കണ്ട കാലത്തില്‍ ഈ പൂവിനിതിലും മുറ്റുണ്ടായിരുന്നു...
ഇതളുകലകന്ന പുതിയ കാലത്തിന്റെ പ്രതിനിധി...

Radhika Nair said...

junaith - നന്ദി

aathman / ആത്മന്‍ - നന്ദി

Areekkodan | അരീക്കോടന്‍ - നന്ദി

രഘുനാഥന്‍- നന്ദി

അനൂപ്‌ കോതനല്ലൂര്‍ - നന്ദി

mukthar udarampoyi -നന്ദി

Ranjith chemmad - നന്ദി

പട്ടേപ്പാടം റാംജി said...

മഞ്ഞപ്പൂവിന്റെ ഒരു സൈഡിനു ഭാരക്കുറവ്.

ഉപ്പായി || UppaYi said...

ഫോക്കസ് പോയി...
ഇല്ലേല്‍ ഇതിലും നന്നായേനെ..

Jishad Cronic said...

വിഷുദിനാശംസകള്‍.....

Wash'Allan JK | വഷളന്‍ ജേക്കെ said...

മഞ്ഞ വിഷുവിന്റെ നിറം... എന്റെ വക ഹൃദയംഗമമായ വിഷു ആശംസകള്‍!!!