ചുവരിന്റെ പശ്ചാത്തലത്തില്‍ ചെമ്പരത്തിപ്പൂ... മനോഹരമായിരിക്കുന്നു...
ഒരു പൂവെന്ന് പറഞ്ഞിട്ട്, ഇതു രണ്ടുണ്ടല്ലോ :)ഈ പൂവ് ചെമ്പരത്തിയെന്ന് പറഞ്ഞ നീലത്താമരയുടെ ചെവിക്ക് പിടിക്കുന്നു..;)
Nice one
നല്ല ചിത്രം. മയൂര ചേച്ചി പറഞ്ഞത് കാര്യം. :)
:0)
കൊള്ളാം....
പാവം പൂവേ നീ ഞാനാകുന്നു ......?
ഒരു പൂവല്ല, രണ്ടു പൂവ്. ചെമ്പരത്തിപ്പൂവോ, എന്തു പറ്റി, നീലത്താമരക്കു് :)
ഭംഗിയോടെ,മനോഹരമായി....
മനോഹരം..
ബ്ലോഗിലേക്ക് സ്വാഗതം രാധിക, ഇത്ര വലുതായി എങ്ങനെയാ ഫോട്ടോ ഇട്ടത് എന്നു കൂടീ എന്നെ പഠീപ്പിക്കൂ.....
നീലത്താമര | neelathaamara - നന്ദി :) എന്നാലും ഇത് ചെമ്പരത്തി ആണന്നു പറഞ്ഞല്ലോ :)മയൂര -നന്ദി :)Rishi-നന്ദി :)ശ്രീ -നന്ദി :)junaith-നന്ദി :)Naushu -നന്ദി :)sm sadique -നന്ദി :)Typist | എഴുത്തുകാരി -നന്ദി :)പട്ടേപ്പാടം റാംജി-നന്ദി :)കുമാരന് | kumaran-നന്ദി :)Sapna Anu B.George- നന്ദി :) ചേച്ചി ,വലുതായി എങ്ങനെയാ ഫോട്ടോ ഇടുന്നത് എന്ന് ഇവിടെ നോക്കൂ
നല്ല പടം.വെറുമൊരാളല്ല; വിശ്വപ്രസിദ്ധ മൊബൈൽ ഫോട്ടോഗ്രാഫറാ പറയുന്നത്!സമയം പോലെ ഞാൻ ചില ടിപ്സൊക്കെ പറഞ്ഞു തരാം!കൺഗ്രാറ്റ്സ്!
ഒരു പൂവും ചെമ്പരത്തിപൂവും ....കൊള്ളാം , എന്നെയങ്ങ് കൊല്ല്
ചെമ്പരത്തിപ്പൂവേ ചൊല്ലൂ.. പോസ്റ്റിലിട്ട കണ്ടോ നിന്നെ?
nice
ഒരു പൂവ് എന്ന് പറഞ്ഞു രണ്ടു പൂവു കാണിച്ചു വിഡ്ഢിയാക്കുന്നതിലാണ് ബ്ലോഗരുടെ കഴിവ്. അത് ചെമ്പരത്തിയാണെന്ന് കളവു പറഞ്ഞു പോസ്റ്റിട്ട ആളെ ധര്മസങ്കടത്തിലാക്കുകയാണ് വിരുതുള്ള കമന്ടരുടെ കഴിവ്!
"വീണ്ടും മൊബൈലില്‍ എടുത്ത ഒരു ചിത്രം കൂടി“ - കൊള്ളാട്ടോ ഈ മൊബൈല്‍ ഫോണ്‍! നല്ല ക്ലോസപ്പ് പടങ്ങള്‍. ചേച്ചി ഒരു കാമറ വാങ്ങണം കെട്ടോ.
nice.... etha mobile?
Post a Comment
19 comments:
ചുവരിന്റെ പശ്ചാത്തലത്തില്‍ ചെമ്പരത്തിപ്പൂ... മനോഹരമായിരിക്കുന്നു...
ഒരു പൂവെന്ന് പറഞ്ഞിട്ട്, ഇതു രണ്ടുണ്ടല്ലോ :)
ഈ പൂവ് ചെമ്പരത്തിയെന്ന് പറഞ്ഞ നീലത്താമരയുടെ ചെവിക്ക് പിടിക്കുന്നു..;)
Nice one
നല്ല ചിത്രം.
മയൂര ചേച്ചി പറഞ്ഞത് കാര്യം. :)
:0)
കൊള്ളാം....
പാവം പൂവേ നീ ഞാനാകുന്നു ......?
ഒരു പൂവല്ല, രണ്ടു പൂവ്. ചെമ്പരത്തിപ്പൂവോ, എന്തു പറ്റി, നീലത്താമരക്കു് :)
ഭംഗിയോടെ,മനോഹരമായി....
മനോഹരം..
ബ്ലോഗിലേക്ക് സ്വാഗതം രാധിക, ഇത്ര വലുതായി എങ്ങനെയാ ഫോട്ടോ ഇട്ടത് എന്നു കൂടീ എന്നെ പഠീപ്പിക്കൂ.....
നീലത്താമര | neelathaamara - നന്ദി :) എന്നാലും ഇത് ചെമ്പരത്തി ആണന്നു പറഞ്ഞല്ലോ :)
മയൂര -നന്ദി :)
Rishi-നന്ദി :)
ശ്രീ -നന്ദി :)
junaith-നന്ദി :)
Naushu -നന്ദി :)
sm sadique -നന്ദി :)
Typist | എഴുത്തുകാരി -നന്ദി :)
പട്ടേപ്പാടം റാംജി-നന്ദി :)
കുമാരന് | kumaran-നന്ദി :)
Sapna Anu B.George- നന്ദി :) ചേച്ചി ,വലുതായി എങ്ങനെയാ ഫോട്ടോ ഇടുന്നത് എന്ന്
ഇവിടെ നോക്കൂ
നല്ല പടം.
വെറുമൊരാളല്ല; വിശ്വപ്രസിദ്ധ മൊബൈൽ ഫോട്ടോഗ്രാഫറാ പറയുന്നത്!
സമയം പോലെ ഞാൻ ചില ടിപ്സൊക്കെ പറഞ്ഞു തരാം!
കൺഗ്രാറ്റ്സ്!
ഒരു പൂവും ചെമ്പരത്തിപൂവും ....കൊള്ളാം , എന്നെയങ്ങ് കൊല്ല്
ചെമ്പരത്തിപ്പൂവേ ചൊല്ലൂ..
പോസ്റ്റിലിട്ട കണ്ടോ നിന്നെ?