March 1, 2010

റോസ്

22 comments:

Unknown said...

മനൊഹരമായിരിക്കുന്നു.
ലൈറ്റ് ശ്രദ്ദിക്കാമായിരുന്നു.

Appu Adyakshari said...

പൂവിന്റെ ചിത്രം ഇഷ്ടമായി. ഇത് മൊബൈല്‍ ക്യാമറയില്‍ എടുത്തതാണോ? ലൈറ്റിന്റെ ഏറ്റക്കുറച്ചില്‍ കണ്ട് ചോദിച്ചതാണ്.

Radhika Nair said...

റ്റോംസ് നന്ദി
അപ്പു ചേട്ടന്‍, നന്ദി .ഇത് samsung s760 ഇല്‍ എടുത്തതാണ്. ഇത് എടുക്കുന്ന സമയത്ത് ഫോട്ടോഗ്രാഫിയെ കുറിച്ച് ഒരു ഐഡിയയും ഇല്ലായിരുന്നു....

Sandeepkalapurakkal said...

എല്ലാം ശരിയാക്കാവുന്നതേ ഉള്ളൂ

ജീവി കരിവെള്ളൂർ said...

കൊള്ളാം .പറഞ്ഞതുപോലെ ലൈറ്റിന്റെ കാര്യം ഇനിയെടുക്കുന്ന പടങ്ങളിൽ ശ്രദ്ദിക്കുമല്ലോ ...

Anonymous said...

The rose is a rose is a rose.......... "You with the rose, rosy is your charm, shall i have the rose or you or both"? seen both the blogs.

സിനു said...

ഹായ്..നല്ല റോസാപൂവ്
എനിക്കിഷ്ട്ടായി.

കുട്ടന്‍ said...

കൊള്ളാലോ ..........

Radhika Nair said...

ഇവിടെ വന്നവര്‍ക്ക് എല്ലാവര്‍ക്കും നന്ദി

kambarRm said...

നല്ല ചിത്രം..
ചിത്രത്തിന്റെ വലത്‌ വശത്തെ ബോർഡർ എവിടെപ്പോയി ടീച്ചറേ..അതു കൂടി ഉണ്ടായിരുന്നെങ്കിൽ നല്ല ചേലായേനേ കാണാൻ..,
ഇതാണു രണ്ട്‌ കോളം ടെമ്പ്ലേറ്റ്‌ ഉപയോഗിച്ചാലുള്ള കുഴപ്പം.. ഫോട്ടോബ്ലോഗിനു എപ്പോഴും നല്ലത്‌ ഒരു കോളം മാത്രമുള്ള ടെമ്പ്ലേറ്റാണു..എന്നാൽ നമുക്ക്‌ ടെമ്പ്ലേറ്റിന്റെ വലിപ്പത്തിൽ നിറഞ്ഞ്‌ നിൽക്കുന്ന ഫോട്ടോകൾ പോസ്റ്റ്‌ ചെയ്യാം...
തുടരുക..

Shravan RN said...

:-) kollam kollam :-)

Unknown said...

ബ്യൂട്ടിഫുള്‍ ...

sids said...

വളരെ അടുത്തപോലെ ക്യാമറ കുറച്ച് വിട്ട് പിടിക്കാമായിരുന്നു..........

Micky Mathew said...

:)

ഉപാസന || Upasana said...

കൊള്ളാം :-)

Radhika Nair said...

കമ്പർ - നന്ദി
The Outsider -നന്ദി
കെ.പി.സുകുമാരന്‍- നന്ദി
siddhy -നന്ദി
Micky Mathew - നന്ദി
ഉപാസന || Upasana- നന്ദി

sm sadique said...

മനോഹരമീ പൂവ് !!!!!!!!!

mukthaRionism said...

കുളിര്‍മയുള്ള പോട്ടം...
ഭാവുകങ്ങള്‍...

Anil cheleri kumaran said...

super rose..

ഹംസ said...

എന്താ ആ പൂവിന്‍റെ തിളക്കം ……!!!

അലി said...

നല്ല ചിത്രം!

mini//മിനി said...

നല്ല ചിത്രം. എനിക്ക് ഇഷ്ടപ്പെട്ട നിറം.
സമയം കിട്ടിയാൽ ഫോട്ടോ കാണാൻ ഇവിടെ വരിക.
http://mini-chithrasalaphotos.blogspot.com/