നല്ല ചിത്രം.. ചിത്രത്തിന്റെ വലത് വശത്തെ ബോർഡർ എവിടെപ്പോയി ടീച്ചറേ..അതു കൂടി ഉണ്ടായിരുന്നെങ്കിൽ നല്ല ചേലായേനേ കാണാൻ.., ഇതാണു രണ്ട് കോളം ടെമ്പ്ലേറ്റ് ഉപയോഗിച്ചാലുള്ള കുഴപ്പം.. ഫോട്ടോബ്ലോഗിനു എപ്പോഴും നല്ലത് ഒരു കോളം മാത്രമുള്ള ടെമ്പ്ലേറ്റാണു..എന്നാൽ നമുക്ക് ടെമ്പ്ലേറ്റിന്റെ വലിപ്പത്തിൽ നിറഞ്ഞ് നിൽക്കുന്ന ഫോട്ടോകൾ പോസ്റ്റ് ചെയ്യാം... തുടരുക..
22 comments:
മനൊഹരമായിരിക്കുന്നു.
ലൈറ്റ് ശ്രദ്ദിക്കാമായിരുന്നു.
പൂവിന്റെ ചിത്രം ഇഷ്ടമായി. ഇത് മൊബൈല്‍ ക്യാമറയില്‍ എടുത്തതാണോ? ലൈറ്റിന്റെ ഏറ്റക്കുറച്ചില്‍ കണ്ട് ചോദിച്ചതാണ്.
റ്റോംസ് നന്ദി
അപ്പു ചേട്ടന്, നന്ദി .ഇത് samsung s760 ഇല് എടുത്തതാണ്. ഇത് എടുക്കുന്ന സമയത്ത് ഫോട്ടോഗ്രാഫിയെ കുറിച്ച് ഒരു ഐഡിയയും ഇല്ലായിരുന്നു....
എല്ലാം ശരിയാക്കാവുന്നതേ ഉള്ളൂ
കൊള്ളാം .പറഞ്ഞതുപോലെ ലൈറ്റിന്റെ കാര്യം ഇനിയെടുക്കുന്ന പടങ്ങളിൽ ശ്രദ്ദിക്കുമല്ലോ ...
The rose is a rose is a rose.......... "You with the rose, rosy is your charm, shall i have the rose or you or both"? seen both the blogs.
ഹായ്..നല്ല റോസാപൂവ്
എനിക്കിഷ്ട്ടായി.
കൊള്ളാലോ ..........
ഇവിടെ വന്നവര്‍ക്ക് എല്ലാവര്ക്കും നന്ദി
നല്ല ചിത്രം..
ചിത്രത്തിന്റെ വലത് വശത്തെ ബോർഡർ എവിടെപ്പോയി ടീച്ചറേ..അതു കൂടി ഉണ്ടായിരുന്നെങ്കിൽ നല്ല ചേലായേനേ കാണാൻ..,
ഇതാണു രണ്ട് കോളം ടെമ്പ്ലേറ്റ് ഉപയോഗിച്ചാലുള്ള കുഴപ്പം.. ഫോട്ടോബ്ലോഗിനു എപ്പോഴും നല്ലത് ഒരു കോളം മാത്രമുള്ള ടെമ്പ്ലേറ്റാണു..എന്നാൽ നമുക്ക് ടെമ്പ്ലേറ്റിന്റെ വലിപ്പത്തിൽ നിറഞ്ഞ് നിൽക്കുന്ന ഫോട്ടോകൾ പോസ്റ്റ് ചെയ്യാം...
തുടരുക..
:-) kollam kollam :-)
ബ്യൂട്ടിഫുള്‍ ...
വളരെ അടുത്തപോലെ ക്യാമറ കുറച്ച് വിട്ട് പിടിക്കാമായിരുന്നു..........
:)
കൊള്ളാം :-)
കമ്പർ - നന്ദി
The Outsider -നന്ദി
കെ.പി.സുകുമാരന്‍- നന്ദി
siddhy -നന്ദി
Micky Mathew - നന്ദി
ഉപാസന || Upasana- നന്ദി
മനോഹരമീ പൂവ് !!!!!!!!!
കുളിര്മയുള്ള പോട്ടം...
ഭാവുകങ്ങള്‍...
super rose..
എന്താ ആ പൂവിന്റെ തിളക്കം ……!!!
നല്ല ചിത്രം!
നല്ല ചിത്രം. എനിക്ക് ഇഷ്ടപ്പെട്ട നിറം.
സമയം കിട്ടിയാൽ ഫോട്ടോ കാണാൻ ഇവിടെ വരിക.
http://mini-chithrasalaphotos.blogspot.com/
Post a Comment