നല്ല തുടക്കം .. ഈ ചിത്രത്തില്‍ ഒരു പാട് ഒബ്ജെക്ട്സ് വന്നിരിക്കുന്നതിനാല്‍ ഒന്നിനും ഒരു ഫോക്കസ് കിട്ടുന്നില്ല.. പക്ഷെ ഏതെങ്കിലും ഒരു പാര്‍ട്ട് ഉദാഹരണത്തിന് കനാലിന്റെ അപ്പുറത്ത് ഉള്ള മരത്തിന്റെ താഴെ ഉള്ള വെള്ള പൂക്കള്‍ മാത്രം (വേണമെങ്കില്‍ മരത്തിന്റെ പകുതിയും) ആയിട്ടു എടുത്തിരുന്നേല്‍ കുറച്ചൂടെ നന്നായേനെ എന്ന്തോന്നുന്നു
12 comments:
തുടക്കം മോശമല്ല!
ഭാവുകങ്ങള്‍.
great!
നല്ലചിത്രം!
ബൂലോകത്തേയ്ക്ക് സ്വാഗതം
നല്ല തുടക്കം .. ഈ ചിത്രത്തില്‍ ഒരു പാട് ഒബ്ജെക്ട്സ് വന്നിരിക്കുന്നതിനാല്‍ ഒന്നിനും ഒരു ഫോക്കസ് കിട്ടുന്നില്ല..
പക്ഷെ ഏതെങ്കിലും ഒരു പാര്‍ട്ട് ഉദാഹരണത്തിന് കനാലിന്റെ അപ്പുറത്ത് ഉള്ള മരത്തിന്റെ താഴെ ഉള്ള വെള്ള പൂക്കള്‍ മാത്രം (വേണമെങ്കില്‍ മരത്തിന്റെ പകുതിയും) ആയിട്ടു എടുത്തിരുന്നേല്‍ കുറച്ചൂടെ നന്നായേനെ എന്ന്തോന്നുന്നു
welcom.....ചിത്രം നന്നായിട്ടുണ്ട്......അക്കരെ കാണുന്ന മരം... മുറിഞ്ഞു പോയ പോലെ ഒരു തോന്നൽ വരുന്നുണ്ടെന്നേയുള്ളു.......
പാഞ്ചാലി നന്ദി
കോച്ചേരില്‍ ഫ്രണ്ട് നന്ദി
ശ്രീ നന്ദി
ടോംസ് നന്ദി,ഇനിയുള്ള ചിത്രങ്ങളില്‍ ശ്രദ്ധിക്കും
സിദ്ധി നന്ദി
enium oru padu nalla pictures
adukkukha...
all the best
ഇതു മൂന്നാറില്‍ എവിടാ?
നിഷാം നന്ദി
ഉപ്പായി -ഇത് മുന്നാറിലെ ബ്ലോസ്സം പാര്‍ക്ക് ആണ് ,ഇത് KSEB യുടെ അധീനതയില്‍ ഉള്ള ഒരു പാര്‍ക്ക് ആണ് .....
നന്നായിട്ടുണ്ട്, ഫോട്ടോഷോപ്പില്‍ നന്നായൊന്നു പണിയെടുത്താല്‍ അത്യുഗ്രക്കന് ആക്കാന്‍ കഴിയുന്ന ഒരു ചിത്രം. എല്ലാ ഭാവുകങ്ങളും.
Good one!
All the best.
അടുത്ത പ്രാവശ്യം പോകുമ്പോള്‍ പോകാന്‍ ഒരിടമായി. ബ്ലോസം പാര്‍ക്ക്. പടത്തിന് നന്ദി.
Post a Comment